ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് കളവംകോടം വെള്ളാപ്പള്ളിയിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ നളിനി (90) നിര്യാതയായി.മക്കൾ:സുരേഷ്, സഞ്ജയൻ,ഷാജി,സുഭാഷ്,സനു. മരുമക്കൾ: ഇന്ദിര.ലൗലി,സുവിത,രതി.