leelamaniamma

കൊല്ലകടവ് : ചെറുവല്ലൂർ കാടോട്ടിൽ ശ്രീഭവനിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ലീലാമണിയമ്മ (75) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രീത. മരുമക്കൾ: ശ്രീദേവി, വിജയകുമാർ. സഞ്ചയനം സെപ്തംബർ 4 രാവിലെ 9ന്.