ആലപ്പുഴ : കാഞ്ഞിരംചിറ പാലച്ചിറയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ വിജയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: മോഹൻദാസ്, സിന്ധു, ജയശ്രീ. മരുമക്കൾ: സാജൻ, ബിന്ദു, ഹരിലാൽ.