എസ്.എന്‍.ഡി.പി.യോഗത്തിന്റെയും വനിതാസംഘത്തിന്റെയും ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ഏകാത്മകം മെഗാ ഇവന്റ് മോഹിനിയാട്ടത്തിൽ ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട ശാഖകളിൽ നിന്നു പങ്കെടുത്ത കുട്ടികൾക്ക് യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. യൂണിയൻ കൺവീനർ ബൈജു അറുകുഴി, അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ, അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗം എൻ.വിനയചന്ദ്രൻ, കാരയ്ക്കാട് തെക്ക് ശാഖാ സെക്രട്ടറി ശശിധരൻ, പിരളശ്ശേരി ശാഖാ സെക്രട്ടറി ഷാജി തുടങ്ങിയവർ സമീപം