ചിങ്ങോലി: മുതുകുളം വടക്ക് പൊന്നംഭാത്തു വടക്കതിൽ അച്യുതൻ നായർ (82) നിര്യാതനായി. ഭാര്യ കമലമ്മ. മക്കൾ: ബിന്ദു, ബിനുകുമാർ. സഞ്ചയനം: വ്യാഴം രാവിലെ 9ന്