achu-aniyan

എടത്വ: ചങ്ങംകരി കറുകത്തറയിൽ പരേതനായ അനിയന്റെ മകൻ അച്ചു അനിയൻ (26) അബുദാബിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. മാതാവ് : ഇന്ദിര. സഹോദരി: പരേതയായ ഇന്ദു.