onappudava

പൂച്ചാക്കൽ: പാണാവള്ളി പൊയ്ക്കാട്ടു ഗിരിജൻ കോളനിയിലെ കുടുംബാംഗങ്ങൾക്ക് ട്രൈബൽ ഡിപ്പാർട്ട് നൽകുന്ന ഓണപ്പുടവയുടെ വിതരണം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.സുശീലൻ നിർവഹിച്ചു. ഉരുമൂപ്പൻ സാബു, എസ്.റ്റി.പ്രമോട്ടർ ബേബി ഷീജ, മിനി തുടങ്ങിയവർ പങ്കെടുത്തു.