obituary

ചേർത്തല: അർത്തുങ്കൽ കാക്കരിയിൽ ജോൺ (74) നിര്യാതനായി.ഭാര്യ: ഐഡാമ്മ.മക്കൾ: ആന്റണി,ഡാളി,ഡെന്നീസ്, സാജു,ലാൽസൺ,ഷെറിൻ. മരുമക്കൾ:ജിജിമോൻ,സജൻ ചാൾസ്, ഉഷാകുമാരി,പ്രീതി,സോമിന,സിജി.