obituary

ചേർത്തല: തങ്കി കൂരിക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ കത്രീന (92)നിര്യാതയായി.മക്കൾ: റോസമ്മ,പ്രസ്​റ്റീന, ജോൺ,അഗസ്​റ്റിൻ,മറിയാമ്മ,ജോയി,ജുഡ്.മരുമക്കൾ:സേവ്യർ,എത്സമ്മ,മോനമ്മ,ജോസഫ്,ഹോംസി, റെക്ക്‌സി.