മാന്നാർ : ഹൃദയാഘാതത്തെത്തുടർന്ന് മാന്നാർ സ്വദേശി ദുബായിൽ മരിച്ചു. മാന്നാർ കന്നിമേൽ തറയിൽ സദാശിവക്കുറുപ്പിന്റെ മകൻ സുധീഷ് കുമാർ (40) ആണ് മരിച്ചത്. ഭാര്യ : ആശ.മക്കൾ : അഭിനവ്, അദ്വൈത്.