abdulkhaderkunju

മണ്ണഞ്ചേരി:ജില്ലാ സഹകരണ ബാങ്ക് മണ്ണഞ്ചേരി ശാഖ കളക്ഷൻ ഏജന്റും പഞ്ചായത്ത് 17-ാം വാർഡ് ഈരേവെളിയിൽ പരേതനായ അബ്ദുല്ലാ കുഞ്ഞിന്റെ മകനുമായ അബ്ദുൾ ഖാദർ കുഞ്ഞ് (64) നിര്യാതനായി.ഭാര്യ:റുക്കിയാ ബീവി. മക്കൾ:അഫ്സൽ, ഫൈസൽ (സൗദി),നൗഫൽ, അൻസിൽ (സിവിൽ പൊലീസ് ഓഫീസർ). മരുമക്കൾ:ജിഷ,ഷബ്ന.