xdg

ഹരിപ്പാട്: കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റമെന്റ് സെന്ററിലേക്ക് കാർത്തികപ്പളളി റോട്ടറി ക്ലബിന്റെ വകയായി ഡിജിറ്റൽ വാട്ടർ പ്യൂരിഫയർ നൽകി. അസി.ഗവർണർ രജനികാന്ത് സി. കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബുക്കുട്ടൻ, വിഷ്ണു.ആർ, ബിജു മാത്യു, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.