കറ്റാനം: റിട്ട: പൊലീസ് ഉദ്യോഗസ്ഥൻ കട്ടച്ചിറ ആക്കിനാട്ടേത്ത് സെയ്ത് മുഹമ്മദ് കുഞ്ഞ് (79) നിര്യാതനായി.ഭാര്യ: സൈനബ ബീവി (റിട്ട: അദ്ധ്യാപിക, സി.എൻ.പി.പി.എം.എച്ച്.എസ്, കട്ടച്ചിറ) മക്കൾ: സിയാദ് (രജിസ്ട്രേഷൻ വകുപ്പ്, കറ്റാനം), ലുബിന (തദ്ദേശ സ്വയംഭരണ വകുപ്പ് ,ചൂർണ്ണിക്കര ), മരുമക്കൾ: സിനി (അദ്ധ്യാപിക, വി.എച്ച്.എസ്.എസ്,ചത്തിയറ), റിയാസ് (ഇൻഫോപാർക്ക്, എറണാകുളം)