തുറവൂർ: പള്ളിത്തോട് അറുകുലശ്ശേരിൽ സിലസ്റ്റിൻ മാനുുവൽ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പള്ളിത്തോട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്ലാഡിസ് മാനുവൽ.മക്കൾ: മിൽട്ടൺ,സനൽ ജോസ് .മരുമക്കൾ:റോഷ്‌നി,ഷിൻജു.