01

രണ്ടായിരത്തോളം കമ്പനികളെ പല ഘട്ടങ്ങളിലായി പിന്തള്ളി കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ 'ടെക്ജൻഷ്യ' എന്ന സ്ഥാപനത്തിന്റെ തലവൻ ജോയ് സെബാസ്റ്റ്യന്റെ വിശേഷങ്ങൾ... വീഡിയോ: അനീഷ് ശിവൻ