a

മാവേലിക്കര: കുറത്തികാട് ശിവശങ്കരത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ മകൻ രൺധീർ കുമാർ (42) കുവൈത്തിൽ നിര്യാതനായി. മാതാവ്: പ്രസന്നകുമാരി. ഭാര്യ: ശ്രീദേവി.ആർ നായർ. മക്കൾ: ആദിദേവ്, മഹാദേവ്.