എടത്വ: കൊച്ചുപുരയ്ക്കൽ പ്രിൻസ് മാത്യു (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് എടത്വ സെന്റ് ജോർജ് ഫൊറോനാപളളിയിൽ. ഭാര്യ :ജാൻസി. മക്കൾ: നിധിൻ (കുവൈറ്റ്), പരേതനായ മിഥുൻ.