photo

ചേർത്തല:തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കൊവിഡ് 19 സന്നദ്ധ പ്രവർത്തകരെ ആദരിച്ചു.ചേർത്തല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.ഹരിക്കുട്ടൻ,അാങ്ക് സെക്രട്ടറി പി.ജിജിമോൾ,ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.സന്നദ്ധ പ്രവർത്തകർക്ക് മൊമന്റോയും ഓണക്കോടിയും നൽകിയാണ് ബാങ്ക് ആദരിച്ചത്.