a

മാവേലിക്കര : മാങ്കാംകുഴി സുരേഷ് ഭവനത്തിൽ റിട്ട.സൈനികൻ സദാനന്ദൻ (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ- ഓമന സദാനന്ദൻ. മക്കൾ: സുരേഷ്, സുമ, സുമേഷ്. മരുമക്കൾ- സീമ, സുരേഷ്, രഞ്ജു.