murali

കായംകുളം ∙ രാമപുരം ചെറുവള്ളിതെക്കതിൽ പി.മുരളി (49) കൊവിഡ് ബാധിച്ച് മരിച്ചു. കാൻസർ രോഗബാധിതനായ മുരളിയുടെ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ 3ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതാണ്. ഭാര്യ: ഗീത. മക്കൾ: ഗ്രീഷ്മ, ഗൗതം.