വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കന്നിമേൽ 394-ാം നമ്പർ ശാഖയിൽ ഓണക്കിറ്റ് വിതരണം മധു തയ്യിൽ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ഉദയൻ, പ്രസിഡന്റ്‌ ശിവൻകുട്ടി, കമ്മിറ്റി അംഗം സദാശിവൻ വനിതാ സംഘം സെക്രട്ടറി ഗീതഉദയൻ രാജൻ മുല്ലശേരിൽ എന്നിവർ പങ്കെടുത്തു.