എരമല്ലൂർ: എരമല്ലൂർ കളപ്പുരയ്ക്കൽ നാരായണൻ( 76) നിര്യാതനായി. ഭാര്യ :സുഭാഷിണി. മക്കൾ :ബിജു ,ബിനു, രതീഷ് കുമാർ. മരുമക്കൾ : ജ്യോതിഷ് , സിന്ധു ബിജു.