ചേർത്തല:പള്ളിപ്പുറത്ത് ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനിയറിംഗിൽ 2020-21 അദ്ധ്യയന വർഷത്തേക്ക് ബിടെക് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ബ്രാഞ്ചുകളിൽ ഒഴിവുള്ള എതാനും എൻ.ആർ.ഐ സീറ്റുകൾക്ക് സെപ്തംബർ 3 മുതൽ സ്പോട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കോപ്പികളുമായി കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ: 0478-2553416,0478 2552714.