obituary

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് മേക്രക്കാട് പരേതനായ രാമപ്പണിക്കരുടെ ഭാര്യ പാറുക്കുട്ടിയമ്മ(95)നിര്യാതയായി.മക്കൾ:ലീലമ്മ,ശാരദാമ്മ,ജനാർദ്ദൻനായർ,രാധമ്മ,രാജഗോപാൽ,പരേതയായ സ്രസ്വതിയമ്മ,മിനി.മരുമക്കൾ:ചന്ദ്രശേഖരൻപിള്ള,വേലായുധൻനായർ,ബേബി ഗിരിജ,സുമംഗല,ഉണ്ണിക്കൃഷ്ണപണിക്കർ,പരേതരായ ഗോപാലകൃഷ്ണൻനായർ,ഗോപാലകൃഷ്ണപണിക്കർ.