obituary

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കണിച്ചുകുളങ്ങര കറുകപ്പറമ്പിൽ പരേതനായ കെ.കെ ഫിലിപ്പിന്റെ ഭാര്യ മേരി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചാരമംഗലം സെന്റ് ആൻസ് ക്നാനായ പള്ളി സെമിത്തേരിയിൽ. മക്കൾ:ജോർജ് കുട്ടി,ജെയ്‌മോൻ (വിദ്യാഭ്യാസ വകുപ്പ്),അനില (ഇ​റ്റലി). മരുമക്കൾ:ആൻസി,സോണി വർഗീസ് (ട്രഷറി),ജോസ് മാത്യു.