ഹരിപ്പാട്: പിലാപ്പുഴ പൈങ്ങാലിതെക്കതിൽ പരേതനായ പത്മ്നാഭന്റെ ഭാര്യ ഗൗരി (86) നിര്യാതയായി.മക്കൾ: കമലാഭായി, ചന്ദ്രൻ ,മോഹനൻ ,ബാബു, രാജു, സാബു, സിന്ധു. മരുമക്കൾ: രാജപ്പൻ, രത്നമ്മ 'മിനി, ആനന്ദവല്ലി ,ആനന്ദവല്ലി ,ശുഭ, മധു .സഞ്ചയനം: സെപ്തംബർ 4ന് രാവിലെ 8 ന്.