harikumar

കറ്റാനം: ഭരണിക്കാവ് കുളഞ്ഞിലേത്ത് ഹരികുമാർ (58) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് മുന്നിന്. ഭാര്യ: ജയശ്രീ .മക്കൾ: ജ്യോതി ലക്ഷ്മി, അഭിജിത്ത് .മരുമക്കൾ: രാജീവ് നായർ, ദൃശ്യ ബി.പിള്ള.