ആലപ്പുഴ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ-കുട്ടനാട് മേഖല കമ്മറ്റിയുടെ നേതത്വത്തിൽ സംസ്ഥാന കയർ ക്ഷേമനിധിയുടെ കിഴിൽ പ്രവർത്തിക്കുന്ന വ്യദ്ധസദനത്തിലെ മാതാപിതാക്കൾക്ക് ഓണക്കോടികൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എ.കെ.പി.എ മേഖല വൈസ് പ്രസിഡന്റ് ജോയി സഖറിയ അദ്ധ്യക്ഷത വഹിച്ചു.