കറ്റാനം: റിട്ട. ആർമി ഉദ്യോഗസ്ഥൻ തെക്കേ മങ്കുഴി ദിലീപ് ഭവനം ഗോപിനാഥൻപിള്ള (68) നിര്യാതനായി.ഭാര്യ: സുഭദ്രാമ്മ. മക്കൾ: ദീപ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, കൃഷ്ണപുരം), ദിലീപ്, ദീപ്തി. മരുമക്കൾ: സന്തോഷ്, സുരേഷ്.സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ എട്ടിന്.