കറ്റാനം: റിട്ട. ഗ്രഫ് ജീവനക്കാരൻ തെക്കേ മങ്കുഴി കൊപ്പാറ തെക്കതിൽ (ശ്രേയസ് ) അപ്പുക്കുട്ടൻ (75) നിര്യാതനായി.ഭാര്യ: പരേതയായ രോഹിണി .മക്കൾ: സുജ, സുനിൽ, സിനി. മരുമക്കൾ: സൗമ്യ, ടോണി, പരേതനായ രാജൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്.