പറയകാട്: കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ മന്നങ്കാട്ട് പരേതനായ ഖാദറിന്റെ ഭാര്യ ബീവിക്കുട്ടി(72) നിര്യാതയായി. മക്കൾ.ഷാഹിദ,അസീസ്,സുബൈർ,റഹീം,അഷ്‌റഫ്. മരുമക്കൾ.ബഷീർ,ആമിന,സൗജത്ത്,ഷമീറ,ഫസീല.