പറക്കോട്: മുകളുവിളയിൽ അറുകാലിക്കൽ പടിഞ്ഞാറ് ചന്ദ്രൻകുട്ടി (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഇന്ദിരാമ്മ. മകൻ: റജി. മരുമകൾ: മഞ്ചു. കൊച്ചു മക്കൾ : ഗംഗ, ഗായത്രി, ഋഷികേശ്. സഞ്ചയനം: വെളിയാഴ്ച.