
അമ്പലപ്പുഴ:തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഓണസദ്യ ഒരുക്കി തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ ജില്ല കമ്മിറ്റി. ജില്ല പ്രസിഡന്റ് അബ്ദുൽ മനാഫ് ചെട്ടിപ്പാടം സംസ്ഥാന പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി .സംസ്ഥാന ട്രഷറർ ജി. രാധക്യഷ്ണൻ,ജില്ല ഭാരവാഹികളായ മിനിമോൾ .എം. എ. നാസർ,ഹാരിസ് ചക്കൻകേരിത്തറ, ഷിഹാബ് ,കുത്തുമോൻ.മുനീർ, ഷൈനി ജോസഫ് എന്നിവർ നേതൃത്വം നൽകി.