ambala

അമ്പലപ്പുഴ: വണ്ടാനം കുറവൻ തോട് ജംഗ്ഷന് പടിഞ്ഞാറ് മാക്കി മുക്കിന് സമീപം ദൈവത്തിങ്കൽ വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ സുലോചന (75) നിര്യാതയായി. മക്കൾ: ഉഷാകുമാരി, പ്രീത. മരുമക്കൾ: സുനിൽകുമാർ (കുഞ്ഞുമോൻ), ഷിബു.