leelamma

ആലപ്പുഴ: തത്തംപള്ളി മാലിയിൽ വീട്ടിൽ കോശി കെ. രാജപ്പന്റെ (റിട്ട.കാനറാ ബാങ്ക്) ഭാര്യ ലീലാമ്മ കോശി (75) നിര്യാതയായി. മക്കൾ: സിറിൾ കോശി (മഡോണ ഹോം ഫർണിഷിംഗ്), ജോസ് കോശി (സെന്റ് ജോർജ് ഓയിൽ മിൽസ്). മരുമക്കൾ: ലിസമ്മ സിറിൾ , ആനി ജോസ്