jancy

ആലപ്പുഴ: പുന്നമട നെടിയാപറമ്പിൽ എൻ.സി.ചാക്കോയുടെ ഭാര്യ ജാൻസി ചാക്കോ ( 52 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് പുന്നമട സെൻറ് മേരീസ് ചർച്ച് സിമിത്തേരിയിൽ.

മക്കൾ: അന്നാ മീനു ചാക്കോ, എത്സാ ലീനു ചാക്കോ .