ഭഗവതിപ്പടി: മേനാമ്പള്ളി വെട്ടത്തേത്ത് വിജയകുമാർ(65) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ, മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ഉണ്ണികൃഷ്ണക്കുറുപ്പ്, രാജേഷ്.