കൊല്ലം: തിരുവനന്തപുരം പേട്ട ശ്രീനാരായണ നഗർ വൈഷ്ണവത്തിൽ എ. അശോക് കുമാർ (64, റിട്ട. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ, കൊല്ലം സൗണ്ട് ഒഫ് എൽഡേഴ്സ് സെക്രട്ടറി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പി. ഷേർളിദത്ത് (ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി, കൊല്ലം). മക്കൾ: കാർത്തിക് എസ്. അശോക് (സിംഗപ്പൂർ), കീർത്തി എസ്. അശോക് (ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ, തിരുവനന്തപുരം). മരുമക്കൾ: പ്രിയലത (സിംഗപ്പൂർ), ഷാജി (ബിസിനസ്).