ചേർത്തല:മുനിസിപ്പൽ 31-ാം വാർഡിൽ ദീപ്തി നിവാസിൽ എസ്.അശോക് കുമാർ(51)നിര്യാതനായി.ഭാര്യ:രാജി.മക്കൾ:ഋതിക് അശോക്,രോഹിത് അശോക്.