kob-mary 68
കുറുപ്പന്തറ: പുത്തൻചിറയിൽ റ്റി.യു മാത്യുവിന്റെ ഭാര്യ മേരി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ. പരേത കട്ടച്ചിറ വരകുകാലായിൽ കുടുംബാംഗമാണ്. മക്കൾ: മെറിൻ,റീം, ശാലു. മരുമക്കൾ: ബിനീഷ്,ജാക്‌സൺ.