ചേർത്തല:മുനിസിപ്പൽ മൂന്നാം വാർഡിൽ തേവർകാട്ട് തങ്കപ്പന്റെ ഭാര്യ രാധ(82)നിര്യാതയായി.മക്കൾ:ബാബു,ബോസ്,ബൈജു,ബിന്ദു,ബിജി.മരുമക്കൾ:സുഷമ,ഷാജി,അല്ലി,സൂര്യ,പ്രിയൻ,സതീഷ്.