me-john

ചാരുംമൂട് : കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി താമരക്കുളം മാമ്മൂട്ടിൽ എം.ഇ.ജോൺ (70) നിര്യാതനായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് താമരക്കുളം വേടരപ്ലാവ് സെന്റ് തോമസ് മർത്തോമ ചർച്ചിൽ.ഭാര്യ: കുഞ്ഞന്നാമ്മ മക്കൾ : ലിറ്റി, ലിജി (ദുബായ്) .രുമക്കൾ :ഷഷി കെ.മാത്യു (സൂപ്പർ ഇന്ത്യാ സൈക്കിൾസ് കായംകുളം ), അജു (ദുബായ്) .