vasudevanpillai

ഓച്ചിറ: വയനകം പള്ളിയിൽ വീട്ടിൽ വാസുദേവൻ പിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: ഉമയമ്മ. മക്കൾ: രശ്മി, പരേതയായ രമ , രജനി, രഞ്ജിത്. മരുമക്കൾ: ശ്രീകുമാർ, റെജികുമാർ, മനോജ്‌ കുമാർ, സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്