hasan-koya

തൃക്കുന്നപ്പുഴ: പാനൂർ മഠത്തിൽ ഹസൻകോയ (82) നിര്യാതനായി. പാനൂർ മുസ് ലിം ജമാഅത്ത് മുൻ പ്രസിഡൻ്റായിരുന്നു. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പാനൂർ പാലത്തറ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ആമിന, മുഹമ്മദ് കുഞ്ഞ്, അബൂബക്കർ, മിസ് രിയ, ഉമ്മർ കുഞ്ഞ് ,ഉസ്മാൻ കുഞ്ഞ്, നവാസ്, ജാസ്മിൻ, സീനത്ത്, സലീന, സിയാദ് (ഖത്തർ) മരുമക്കൾ: ഷെറിൻ ,ഷമാമത്ത്, ബദറുദ്ദീൻ (ദുബായ്) ഫസീല (അധ്യാപിക കെ.എ.എം.യു.പി .എസ് ..പല്ലന),നിസ, അജ്മൽ, അബ്ദുൽ സലാം, അബ്ദുൽ നൂർ, ബഹിയത്ത്, പരേതനായ ഷറഫുദ്ദീൻ.