ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കൊവിഡ് മരണം 15,000 കടന്നു. ഇന്നലെ 322 പേർകൂടി രോഗം ബാധിച്ച്
മരിച്ചു. ആകെ മരണം 15,316 ആയി. 9,601 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 4.31 ലക്ഷം കടന്നു.