ന്യൂഡൽഹി:തനിക്ക് കൊവിഡ് ബാധിച്ചുവെന്ന വാർത്തകൾ നിഷേധിച്ചത് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയി. ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ.