temple-reopening-in-tamil

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ കോർപ്പറേഷൻ പരിധിയിൽ പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ചെറിയ ആരാധനാലയങ്ങൾ ആഗസ്റ്റ് 10 മുതൽ തുറക്കാൻ അനുമതി. അമ്പലം, മുസ്ലീം പള്ളികൾ, ദർഗകൾ, പള്ളികൾ എന്നിവയും തുറക്കാം. അതിനിടെ പച്ചക്കറി, പലചരക്ക് കടകളിൽ ഉൾപ്പെടെയുള്ള വ്യപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്രം എല്ലാം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.