lav

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃനിരയിലുള്ള കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ലവ് ഹോം ഐസൊലേഷനിൽ പ്രവേശിച്ചു. ഇതാദ്യമായാണ് കേന്ദ്രആരോഗ്യമന്ത്രാലയത്തിലെ ഉന്നതന് കൊവിഡ് സ്ഥിരീകരിക്കുന്നത്.