cannon

ന്യൂഡൽഹി: സൈനിക പിൻമാറ്റത്തിനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും അതിർത്തിയിൽ ചൈനയുടെ പ്രകോപന നീക്കങ്ങൾ തുടരുന്നു. ടിബറ്റൻ അതിർത്തിയിൽ 4600 മീറ്റർ ഉയരത്തിൽ പീരങ്കിപ്പടയെ വിന്ന്യസിച്ചാണ് പുതിയ പ്രകോപനം. ചൈനയുടെ 77-ാം കംപാക്‌റ്റ് കമാൻഡിലെ 150-ാം ലൈറ്റ് കംബൈൻഡ് ആംമ്സ് ബ്രിഗേഡിനെ ജൂലായ് അവസാനമാണ് നിയന്ത്രണ രേഖയോട് ചേർന്ന മേഖലകളിൽ വിന്ന്യസിച്ചത്.