modi

ന്യൂഡൽഹി: ചിങ്ങപ്പുലരിയിൽ മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. "ചിങ്ങമാസം ആരംഭിക്കുന്ന ഈ വേളയിൽ മലയാളികളായ എന്റെ സഹോദരീ സഹോദരന്മാർക്ക് ആശംസകൾ നേരുന്നു. ഈ വർഷം വിജയത്തിന്റെയും സൗഖ്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു"- മോദി ട്വിറ്ററിൽ കുറിച്ചു.